- 30-01-2015
- Cluster Training on 31-01-2015 - DPI CIRCULAR | SSA LETTER |
- Strike by Government Employees & Teachers on 22nd January 2015 - Measures for dealing with-Orders Issued.- G.O.(P)No.22_2015_GAD dated 19-01-2015
- AEO level Noon Meal Supervisor Post - Govt letter to DPI dated 07-01-2015
- Service book verification of senior clerks
- KSRs- Commutation of leave into another kind of leave-Clarification issued - Circular No 9-2015-Fin Dated 16-01-2015
- CWSN - SSLC Examination March 2015 -04.12.2014
1.Districtwise details list 1
2.List 2
3.Order: IED/51356/14 dtd 27.01.2015 - Retirement on superannuation of Gazetted ministerial staff
- Appointment of Vidhya volunteers (MGLC)
- National Teachers Award -2014 -15
- 20-01-2015
- 14-01-2015
- LSS USS – UserGuide for Schools : സ്കൂളുകളുടെ ഉപയോഗത്തിനുവേണ്ടി കുന്നുമ്മല്‍ ഉപജില്ല തയ്യാറാക്കിയ യൂസര്‍ ഗൈഡ് ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടികളുടെ വിവരങ്ങള്‍ രജിസ്ട്രേഷന് ആവശ്യമുള്ള ക്രമത്തില്‍ തെറ്റു കൂടാതെ ശേഖരിക്കുന്നതിന് ഉപയോഗിക്കാവുന്ന Data Capture Format ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. - LSS, USS ഓണ്‍ലൈൻ രജിസ്ട്രഷൻ നടത്തുന്നതിനിടയിൽ വന്നുപെട്ടതായി കാണുന്ന ഒരു പൊതുവായ അപാകത കുട്ടികളുടെ വിവരങ്ങൾ നൽകുമ്പോൾ ,’ CWSN ‘ ആണോ അല്ലയോ എന്ന ചോദ്യത്തിന് ‘NO ‘ എന്ന് നല്കി, അപ്പ്ഡെറ്റ് ചെയ്താലും റിപ്പോർട്ട് പ്രിന്റ് എടുക്കുമ്പോൾ ‘ yes ‘ എന്ന് കാണുന്നു.
ANSWER : ഈ പിശക്, സ്കൂളുകള്‍ക്ക് തെറ്റു പരിശോധിക്കുന്നതിന് ലഭ്യമാക്കിയിട്ടുള്ള Get a Report എന്ന ലിങ്ക് വഴി ലഭിക്കുന്ന പ്രിന്റില്‍ മാത്രമാണ് ഉള്ളത്. സ്കൂളുകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കുന്ന ലിസ്റ്റില്‍ യഥാവിധിതന്നെ (CWSN എന്നോ Blank ആയിട്ടോ) ആയിരിക്കും ഇതുണ്ടാവുക. വെബ്സൈറ്റിലെ, സ്കൂളിന്റെ രജിസ്ട്രേഷന് പേജിലും പിശക് ഉണ്ടാവുകയില്ല. Get a Report എന്ന ലിങ്ക് വഴി ലഭിക്കുന്ന ചെക് ലിസ്റ്റിലെ CWSN ഫീല്‍ഡിലെ പിശക് ഡേറ്റയെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്ന് അറിയിക്കുന്നു. website ല്‍ ശരിയാണെന്ന് ഉറപ്പാക്കി തുടര്‍പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാവുന്നതാണ്.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു സമര്‍പ്പിക്കേണ്ട Final List of All Candidates എന്ന റിപ്പോര്‍ട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാവുകയില്ല. (Confirm the data & download list from the download section. Take print out of that document. Print taken through this method only will be accepted.)
- 13-01-2015
- 12-01-2015
- LSS USS 2015 NOTIFICATION | LSS USS 2015 Sign In | (Last date 17-01-2015, Extended upto 19-01-2015) | support blog |
- Text Book Distribution 2015-16 - Circular - Website (Last date 15-01-2015)
- SSLC 2015 IT MODEL EXAMINATION CIRCULAR....Click to view |
- 55 School Kalolsavam- Programme Notice |
- Seniority list- Provisional list of UD Clerks -1.1.2006 -31.12.2010 | Circular |