- 30-04-2014
- School Code Unification - മെയ് 1 മുതല്‍ 5 വരെ - USER GUIDE | DATA ENTRY SITE | Help post by ITS Idukki | Help post by Maths Blog | (ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്.) | എറണാകുളം ജില്ലാ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ ശ്രീ ദേവരാജന്‍ സാര്‍ തയ്യാറാക്കിയ പ്രസന്റേഷന്
- 29-04-2014
- Transfer,Promotion & Postings of Junior Superintendents and Head Clerks
- Retirement on superannuation of the gazetted ministerial officer
- 28-04-2014
- 26-04-2014
- SAY EXAMINATIONS 2014
SSLC 2014 SAY : Notification : Application Form
THSLC 2014 SAY : Notification : Application Form
AHSLC 2014 SAY : Notification : Application Form
THSLC(HI) 2014 SAY : Notification : Application Form - SSLC2014 : Online Registration for Scrutiny/Photocopy/Revaluation of the Answer Script | Circular
- DPI press release on 26-04-2014
| 2014-15 അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്, വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ദത്തങ്ങള്‍ (ഡേറ്റ) ശേഖരിക്കുന്നതും ഐ.ടി.@സ്കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്കൂള്‍ പ്രഥാനാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്, ടി.സി. ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ്ണ വഴി ചെയ്യേണ്ടതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി.ഐ.ഷേയ്ക് പരീത് ഐ.എ.എസ്. അറിയിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. |
| പൊതുവിദ്യാഭ്യാസ വകുപ്പിന്കീഴിലുള്ള ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ D.Ed. കോഴ്സിലേയ്ക്കുള്ള 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനം ഏകജാലക സംവിധാനം വഴി നടപ്പിലാക്കുന്നതിനുളള ഒരു സോഫ്റ്റ്വെയര് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലുള്ള ഐ.ടി. സെല്‍ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുകയും സോഫ്റ്റ്വെയറിന്റെ സഹായത്തോടുകൂടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനം വേഗത്തിലാക്കുന്നതിനും സാധിക്കും. ഈ വര്‍ഷത്തെ പ്രവേശ നടപടികള്‍ മെയ് മാസത്തില്‍ തന്നെ ആരംഭിക്കുമെന്നും ഇത് സംബന്ധിക്കുന്ന വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുന്നതാണ് എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി.ഐ.ഷേയ്ക് പരീത് ഐ.എ.എസ്. അറിയിക്കുന്നു. | - Applications for the Post of BRC Trainer/CRC Co-ordinator | Press release of BRC Trainer/CRC Co-ordinator | സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ബി.ആര്.സി.കളില്‍ നിലവിലുള്ള ബി.ആര്.സി. ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഡപ്യൂട്ടേഷന്/വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്കൂള്‍ അധ്യാപകര്‍, പ്രൈമറി സ്കൂള്‍ അധ്യാപകര്‍ എന്നിവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ആര്.സി. ട്രെയിനറായി നിയമിക്കപ്പെടുന്നതിന് മൂന്ന് വര്‍ഷത്തെ അധ്യാപന സര്‍വീസ് അധ്യാപകര്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഹൈസ്കൂള്‍ അസിസ്റ്റന്റുമാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷനും പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് ബിരുദവും നിര്‍ബന്ധം. അതത് ജില്ലകളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമുള്ള അപേക്ഷകള്‍ പരിഗണിക്കും. എന്നാല്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ മേലൊപ്പും രേഖപ്പെടുത്തണം. പൂര്‍ണരൂപത്തിലുള്ള അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന് (എസ്.എസ്.എ), എസ്.എസ്.എ ഭവന്, നന്ദാവനം, വികാസ ഭവന് പി.ഒ, തിരുവനന്തപുരം-685 033 വിലാസത്തില്‍ മെയ് പത്തിന് മുമ്പ് ലഭിക്കണം.
- General Elections/Bye-elections - Guidelines for the conduct of Government servants
- 25-04-2014
- Avoidance of classes in schools during summer vacation - Strict directions - DPI Circular No (H4) 26195/2014 dated 22-04-2014
- Departmental Test (Jul-2014) - Notification issued (Last Date 21-May-2014)
- 23-04-2014
- School Code Unification - USER GUIDE | DATA ENTRY SITE | Help post by ITS Idukki |
- Additional Skill acquisition programme : Notification | School List |
- Email from the Noon Meal section of DPI dated 22-04-2014 : "The AEOs concerned are directed to ensure the receipt of final allotment of noon meal contingent charges for the year 2013 - 14 in the respective bank accounts of each school. Inform forthwith only if any non-receipt cases are reported". AdimaliWeb suggests all HMs to check their cash balance in NM current account & act accordingly through AEOs concerned.
- 22-04-2014
- Loans and advances sanctioned to State Government Employees -Recovery during April 2014-postponed -orders issued
- Implementation of SPARK - Online submission of salary bills - Extended to whole of Kerala - Instructions
- ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14 Beneficiary List പബ്ലിഷ് ചെയ്തിരിക്കുന്നു.
- 11-04-2014
- Inter district transfer of Teachers (Online)- Circular | Website | Last date to apply 26-04-2014
- Pre matric Scholarship 2013 -14 - Correction regarding data entry
- സ്കൂള്‍ പൊളിച്ച സംഭവം : ബാലാവകാശസംരക്ഷണ കമ്മീഷന് റിപ്പോര്‍ട്ട് തേടി
- സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
- 08-04-2014
- DEPARTMENTAL TEST JAN 2014 - RESULTS
- Online indent for Text book -DPI Press release
- Online Intra district transfer - Extension of date reg
- Noon meal site for AEO's & DDEs - Address change : New URL : http://transferandpostings.in/noonmeal
- DPC Lower 2014 Details of CR received
- Transfer & Postings of officers in the cadre of Senior Superintendent
- ലോക്സഭാ തെരഞ്ഞെടുപ്പ് : പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍.....
- അന്ധരും അവശരും സമ്മതിദാനം രേഖപ്പെടുത്തുമ്പോള്‍
- അംബേദ്കര്‍ ജന്മദിനത്തിന് പൊതു അവധി | G.O.(MS)No.89/2014/GAD Dated 08.04.2014
- 05-04-2014
- Booth Level Officers Duty Leave for 4 days from 02-04-2014 to 05-04-2014
- Text Book Indent of Un-Aided Schools - Regarding
- Clarification on the salary benefits for the Special Recruitment teachers in training period
- Inspire Award - DM-Letter - School User Manual
- E-Management of Inspire Award Scheme (E-Mias) - Regarding
- പോളിംഗ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും
- തെരഞ്ഞെടുപ്പ് : സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി
- പൊതു തെരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളും അവധി നല്‍കണം : ലേബര്‍ കമ്മീഷണര്‍
- ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ പരീക്ഷ
- നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം 10-ന് അവധി
- പ്രമേഹബാധിതരായ കുട്ടികളുടെ സംഗമം
- തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടം : എക്സ്ഗ്രേഷ്യോ വര്‍ദ്ധിപ്പിച്ചു
- 02-04-2014
- 01-04-2014